.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Sunday, 20 March 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പേരിൽ ബാങ്ക് അക്കൗണ്ട്‌ തുടങ്ങാൻ ഡി.പി.ഐ.ഉത്തരവായിട്ടുണ്ട്.പാചക തൊഴിലാളികളുടെ പേരിൽ എസ്.ബി.ടി.യിൽ അക്കൗണ്ട്‌ തുടങ്ങാൻ നിർദേശം നല്കി 31.03.2016 മുമ്പായി അക്കൗണ്ട്‌ തുടങ്ങി  അക്കൗണ്ട്‌ പാസ് ബുകിന്റെ മുൻ പേജിന്റെ കോപ്പി ഓഫീസിൽ  എത്തിക്കേണ്ടതാണ്.