.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Saturday, 5 March 2016

മഴപ്പൊലിമ  പദ്ധതി - ഭൂജല  പരിപോഷണ  പരിപാടി 
ഈ  ഉപജില്ലയിൽ വേനൽക്കാലത്ത്  കുടിവെള്ളക്ഷാമം  അനുഭവിക്കുന്ന  സർക്കാർ സ്കൂളുകൾ  ഉണ്ടെങ്കിൽ ടി . വിവരം 8 / 3 / 16  നു 1 മണിക്ക് മുമ്പായി  'ജി  ' സെക്ഷനെ  അറിയിക്കേണ്ടതാണ് .