.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Saturday, 5 March 2016

  ഉർദു ടീച്ചേർസ് അക്കാദമിക് കൗൺസിൽ 9.3.16 ബുധൻ രാവിലെ 10 മണിക്ക് ഇരിക്കൂര് ബി ആർ സി യിൽ വച്ച് നടക്കുന്നു.നിങ്ങളുടെ  വിദ്യാലയത്തിലെ ഉർദു ടീച്ചേർസി നെ പങ്കെടുപ്പിക്കെണ്ടതാണ് .