.

ഗവ.എൽ .പി ,യു .പി ,എയ്ഡഡ് പ്രൈമറി ശീർഷകങ്ങളിലെ ടൂർ റ്റി എ ഫണ്ടു പിൻവലിച്ചു ബാക്കി തുകയുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുന്നേ  (27 .03 .2017)   സറണ്ടർ ചെയ്ത് പ്രസ്തുത വിവരം ഇമെയിൽ മുഖേനയോ നേരിട്ടോ ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .തുക സറണ്ടർ  ചെയ്യാത്ത പ്രധാനാധ്യാപകരുടെ വിവരം ഇന്ന് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Wednesday, 30 March 2016

കാലിചാക്ക് വില്പ്പന ഇനത്തിൽ ലഭിക്കുന്ന തുക ബന്ധപ്പെട്ട പ്രധാനാധ്യാപകർ ആയതിന്റെ സെയിൽ ടാക്സ് വിഹിതം ഉൾപ്പെടെ 31.03.2016, 01.04.2016 തീയതികളിൽ ഈ ഓഫീസിൽ അടക്കേണ്ടതാണ് .(Tax @5%)
No.of Bags      Amount      Tax         Total Amount