2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം 1/3/2016 ന് ആരംഭിക്കും
2016-17 വര്‍ഷത്തേക്കുള്ള ഒന്നാം വോള്യം
പാഠപുസ്തകങ്ങളും സിംഗിള്‍ വോള്യം പാഠപുസ്തകങ്ങളും
1/3/2016 ചൊവ്വാഴ്ച മുതല്‍ നേരിട്ട്
വിതരണംചെയ്യുമെന്ന് KBPS
അറിയിച്ചു. സ്കൂള്‍ കോ
ഓപ്പറേറ്റിവ് സൊസൈറ്റി സെക്രെട്ടറി /
പ്രഥമാദ്ധ്യാപകന് /
ചുമതലപ്പെടുത്തിയ അദ്ധ്യാപകന് എന്നിവര്‍ പുസ്തകങ്ങള്‍
യഥാസമയം സ്വീകരിക്കേണ്ടതാണ്.
- അന്വേഷണങ്ങള്‍ക്ക്- GVHSS (Girls) Kannur -9400790913.