.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 23 March 2016

ദേശീയ അദ്ധ്യാപക അവാർഡ് 
2015-16 വർഷത്തെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള അപേക്ഷ സമർപ്പിക്കുവാൻ താൽപ്പര്യമുള്ള അദ്ധ്യാപകർ നിശ്ചിത പ്രൊപ്പോസലിന്റെ 5 കോപ്പി 26.03.2016 ന് ഉപജില്ലാ വിദ്യാഭ്യാസഓഫീസിൽ 10മണിക്കുള്ളിൽ  സമർപ്പിക്കേണ്ടതാണ്.സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല  .അപേക്ഷാഫോമിനായി ഇവിടെ  ക്ലിക്ക് ചെയ്യുക .
പേജ് 1 , 2 , 3  , 4 , 5 ,6