.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Monday, 28 March 2016

2015-16 അധ്യയന വർഷത്തെ രണ്ടാം തരത്തിലെ  31.03.2016 ന് നടത്തേണ്ട സംസ്കൃതം മൂല്യനിർണയത്തിന് അതാത് സ്കൂൾതലത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണെന്നുള്ള  വിവരം അറിയിക്കുന്നു .