.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Monday, 28 March 2016

വാർഷിക പരിശോധന 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനയ്ക്കായി രേഖകൾ 23.04.2016 ന് ശേഷം ,അതായത്  27-4-2016 നുള്ളിലായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.  മാർച്ച് മാസത്തെ എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ 1-4-2016 നു മുമ്പ് നല്കേണ്ടതാണ്‌.