E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Thursday, 3 March 2016

2015-16 അധ്യയന വര്ഷത്തെ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ 4.3.2016 നു നടത്തേണ്ടിയിരുന്ന പരീക്ഷകൾ 5.3.2016 നു 4.3.2016 ലെ ടൈം ടേബിൾ പ്രകാരം നടത്തേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചിട്ടുണ്ട്