.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Wednesday, 30 March 2016

വളരെ  അടിയന്തിരം 
2014-15 ന്യുനപക്ഷവിഭാഗം സ്കോളർഷിപ്പിന് അർഹരായ കുട്ടികളിൽ തുക ബാങ്ക് അക്കൌണ്ടിൽ എത്തിയിട്ടില്ലാത്ത വരുടെ വിവരങ്ങൾ എഡിറ്റ് ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട് .എത്രയും പെട്ടെന്ന് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ്.
Help Line Numbers:0471-2328438
                                 0471-2529800
                                  9447450917,8547494057