.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 15 March 2016

19.03.2016 ന് വയത്തൂർ യു .പി .സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന Pay Fixation Camp 02.04.2016 ലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.