.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 8 March 2016

ഇരിക്കൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ  ഒരു യോഗം10.03.2016 ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ബി.ആർ.സി.പഴയങ്ങാടിയിൽ വെച്ച് നടക്കുന്നു.പ്രസ്തുത യോഗത്തിൽ പ്രധാനാധ്യാപകർ അല്ലെങ്കിൽ പകരം പ്രതിനിധിയെയോ നിർബന്ധമായും പങ്കെടുപ്പിക്കെണ്ടതാണ് .

 ഇരിക്കൂർ ഉപജില്ലാ അക്കാദമിക് കൌൺസിൽ യാത്രയയപ്പ് സമ്മേളനം 
  2016 മാർച്ച് 12 ശനിയാഴ്ച രാവിലെ 9 മണിക്ക് ശ്രീകണ്ടാപുരം റോയൽ ട്രസ്റ്റ് ഹാളിൽ നടത്തപ്പെടുന്നു .എല്ലാ പ്രധാനാധ്യാപകരും ഒരു സ്റ്റാഫ് പ്രതിനിധിയും പ്രസ്തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു