.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 10 March 2016

സ്കൂൾ പാചക തൊഴിലാളികളുടെ 01.04.2015 മുതൽ 31.12.2015 വരെയുള്ള വേതന കുടിശിക നാളെ 11.03.2016 നു 12 മണിമുതൽ 4 മണിവരെ ഇരിക്കൂർ എ.ഇ.ഒ .ഓഫീസിൽ വെച്ച് വിതരണം നടത്തുന്നതാണ് .നിർബന്ധമായും നാളെത്തന്നെ തുക കൈപറ്റെണ്ടതാണ് .പ്രധാനധ്യാപകരിൽ നിന്നും  സാക്ഷ്യപ്പെടുത്തിയ സർറ്റിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്
12 മണി മുതൽ 1 മണിവരെ -ഹൈസ്കൂൾ വിഭാഗം 
1 മണി മുതൽ 2 മണിവരെ -എൽ .പി .വിഭാഗം 
2 മണി മുതൽ 4 മണിവരെ -യു .പി .വിഭാഗം