.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 11 February 2016

എല്ലാ GOVT / AI DED  പ്രധാനധ്യപകരുടെയും  ശ്രദ്ധയ്ക്ക് 
താങ്കളുടെ വിദ്യാലയത്തിൽ കെട്ടിടത്തിൽ ആസ്ബെട്ടോസ്  ഷീറ്റ്  ഉപയോഗിച്ചിട്ടുണ്ട്  എങ്കിൽ  ആ വിവരം നാളെ 12.02 .2016  4  മണിക്ക്  മുപായി  ഓഫീസിൽ  ഫോൺ വഴി  അറിയിക്കണം .