.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Friday, 12 February 2016

ഉർദു ടീച്ചേർസ് അക്കാദമിക് complex മീറ്റിംഗ് 
ഇരിക്കൂർ സബ്ജില്ലയിലെ ഉർദു ടീച്ചേർസ് അക്കാദമിക് complex മീറ്റിംഗ്  16 /2 /16  ചൊവ്വാഴ്ച്ച രാവിലെ 10 മണി  മുതൽ 4 മണി വരെ കണ്ണൂർ ശിക്ഷക് സദൻ-ൽ  വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് . സബ്ജില്ലയിലെ എല്ലാ ഉർദു അദ്ധ്യാപകരും മീറ്റിങ്ങിൽ  പങ്കെടുക്കണമെന്ന്  നിർദേശിക്കുന്നു.