.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 12 February 2016

സഞ്ചയിക സ്കീം

പ്രോത്സാഹനം കുട്ടികളില്‍ മിതവ്യയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക, ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപം കൊണ്ട സ്കൂള്‍ സഞ്ചയിക സ്കീം സ്കൂളുകളില്‍ തുടങ്ങുന്നതെങ്ങിനെ, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, പലിശ നിരക്ക് എത്ര, സൂപ്പര്‍വിഷന്‍ അലവന്‍സ് എത്ര, അത് ക്ലെയിം ചെയ്യുന്നതിനുള്ള ഫോം ഏത്, പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ മാതൃക, ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എന്നിവ സംബന്ധിച്ച് ഉള്ള വിവരങ്ങള്‍ ചുവടെ:

·                     ബ്രോഷര്‍