.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Monday, 29 February 2016

സ്കൂൾ പ്രധാനാധ്യാപകർ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് 01.06 .2015 മുതൽ 29.02.2016 വരെ പാചക തൊഴിലാളികൾക്ക് നല്കിയ വേതനത്തിന്റെ വിവരം (പാചക തൊഴിലാളികളുടെ അക്ക്വിറ്റൻസ് തുക ) നാളെ 01.03.2016 നു 3 മണിക്ക് മുന്നേ താഴെ കൊടുത്ത പ്രോഫോർമയിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .മേൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടാതിനാൽ സമയപരിധി പാലിക്കുക .
Proforma Click Here