.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Friday, 5 February 2016

സുഗമ ഹിന്ദി പരീക്ഷ 
ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ച സുഗമ ഹിന്ദി പരീക്ഷ ഫെബ്രുവരി 6 ശനിയാഴ്ച നടക്കുന്നതാണ്.