.

ഗവ.എൽ .പി ,യു .പി ,എയ്ഡഡ് പ്രൈമറി ശീർഷകങ്ങളിലെ ടൂർ റ്റി എ ഫണ്ടു പിൻവലിച്ചു ബാക്കി തുകയുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുന്നേ  (27 .03 .2017)   സറണ്ടർ ചെയ്ത് പ്രസ്തുത വിവരം ഇമെയിൽ മുഖേനയോ നേരിട്ടോ ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .തുക സറണ്ടർ  ചെയ്യാത്ത പ്രധാനാധ്യാപകരുടെ വിവരം ഇന്ന് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Friday, 12 February 2016

സ്നേഹപൂർവ്വം സഹപാഠിക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്  ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ / പ്രിൻസിപ്പൽ     ശേഖരിക്കുന്ന തുക  എക്സ്ക്യുട്ടീവ് ഡയറക്റ്റർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി യായോ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പേയ്മെൻറ് ഗേറ്റ് വേ മുഖേനയോ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ട്‌ നമ്പർ 30809533211  ലേക്ക് (IFC No SBN 000094 )കോർ ബാങ്കിംഗ് / ഓൺലൈൻ/ ആർ.റ്റി .ജി .എസ് / എൻ .ഇ .എഫ്റ്റി വഴിയോ അടക്കാവുന്നതാണ്  

Circular Click here