.

ഗവ.എൽ .പി ,യു .പി ,എയ്ഡഡ് പ്രൈമറി ശീർഷകങ്ങളിലെ ടൂർ റ്റി എ ഫണ്ടു പിൻവലിച്ചു ബാക്കി തുകയുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുന്നേ  (27 .03 .2017)   സറണ്ടർ ചെയ്ത് പ്രസ്തുത വിവരം ഇമെയിൽ മുഖേനയോ നേരിട്ടോ ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .തുക സറണ്ടർ  ചെയ്യാത്ത പ്രധാനാധ്യാപകരുടെ വിവരം ഇന്ന് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Saturday, 20 February 2016

27.02.2016 ന് നിശ്ചയിച്ചിരുന്ന പ്രതിഭാ സംഗമം 25.02.2016 ന് വ്യാഴാഴ്ച 10 മണിക്ക് ബി.ആർ.സി.പഴയങ്ങാടി യിൽ വെച്ച് നടക്കുന്നതാണ് .LSS,USS സ്കോളർഷിപ്പ് ജേതാക്കൾ,ജില്ലാതലത്തിൽ മേളകളിൽ Ist A Grade ജേതാക്കൾ , രാഷ്‌ട്രപതി പുരസ്കാരം നേടിയ സ്കൗട്ട് ,ഗൈഡ്  ജേതാക്കൾ എന്നിവരെ അന്നേ ദിവസം ആദരിക്കുന്നതായിരിക്കും .
     ലിസ്റ്റ് തരാത്ത അധ്യാപകർ 22.02.2016 ന് 4 മണിക്ക് മുന്നേ എ.ഇ.ഒ.ഓഫീസിൽ എത്തിക്കേണ്ടതാണ് .