.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, 22 February 2016

തളിപ്പറമ്പ് വിദ്യാഭാസ ജില്ലാ സംസ്കൃതം അധ്യാപകരുടെ  ഒരു യോഗം 27-02-2016 ശനിയാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് അക്കിപ്പറമ്പ യു പി സ്കൂളില്‍ വച്ച് നടക്കുന്നതാണ് .ഉപജില്ലയിലെ എല്ലാ സംസ്കൃതം അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ് .