.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 24 February 2016

25.02.2016 ന് വ്യാഴാഴ്ച 10 രാവിലെ  മണിക്ക് മലയാള ഭാഷ  അധ്യാപക സംഗമം
 
 
 ബി.ആർ.സി.പഴയങ്ങാടി യിൽ വെച്ച് നടക്കുന്നു .  
 
എൽ പി , യു പി, എച്:എസ് മലയാള അധ്യാപകപങ്കെടുക്കേണ്ടതാണ് .