.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 24 February 2016

നാളെ (25-02-2016) ന്  രാവിലെ 10 മണിക്ക് ബീ ആർ സീ യിൽ വെച്ച് എല്ലാ ഗവണ്മെന്റ് ,എയിഡെഡ്  എൽ പി , യു പി പ്രധാനധ്യപകരുടെയും കോൺഫറൻസ് നടത്തുന്നതാണ് .എല്ലാ പ്രധാനാധ്യപകരും പങ്കെടുക്കേണ്ടതാണ്.