.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 23 February 2016

2013-14,2014-15 വർഷത്തെ  ക്രഡിറ്റ് കാർഡ്  വിതരണം ചെയ്തതിന്നു 10 രൂപ വീതം (ഓരോ ആൾക്കും ) 29-02-2016 നു മുന്പായി  എ. ഇ.  ഒ. ഓഫീസിൽ അടക്കേണ്ടതാണ് .
  APFO Kannur.