.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 11 February 2016

 ഇരിക്കൂർ സബ്ജില്ലയിലെ കായികാധ്യാപകരുടെ ഒരു യോഗം നാളെ 2 മണിക്ക് (12.02.2016 ) ന് GHSS Sreekandapuram വെച്ച് നടത്തുന്നു .എല്ലാ കായികാധ്യാപകരും പങ്കെടുക്കണമെന്ന് സ്പോര്ട്സ് സെക്രട്ടറി അറിയിച്ചിരിക്കുന്നു