.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 10 February 2016

11.02.2016 നു 2 മണിക്ക് സബ്ജില്ലാതല സ്പോര്ട്സ് സംഘാടക സമിതി പിരിച്ചുവിടുന്നതിനുള്ള ഒരു യോഗം ചന്ദനക്കാംപാറ എച്ച്‌ .എസ് .എസ് .ൽ വെച്ച് ചേരുന്നു .പ്രസ്തുത യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു .