.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Thursday, 14 January 2016

   വളരെ അടിയന്തിരം
LSS/USS 2015-16 പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ഗവ ./ എയ്ഡഡ് അദ്ധ്യാപകരുടേയും ലിസ്റ്റ്‌ 16 .01 2016 ന് 4 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.