.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 7 January 2016

LSS /USS  പരീക്ഷ 2015-16 
www.keralapareekshabhavan.in  എന്ന  പരീക്ഷാഭവന്റെ വെബ് സൈറ്റിൽ നിന്നുള്ള ഹൈപ്പർ  ലിങ്ക് വഴി സൈറ്റിൽ പ്രവേശിക്കുക.  യൂസർ നൈമും പാസ്സ് വേർഡും S ന് ശേഷം സ്കൂൾ കോഡ് നൽകി ലോഗിൻ  ചെയ്യുക. (ഉദാ:- S13424).
07-01-2016 മുതൽ 16-01-2016 വരെ ഓണ്‍ ലയ്നായി  ഡാറ്റ എൻട്രി ചെയ്യാവുന്നതാണ്.