.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 7 January 2016

 LP /UP /HS പ്രധാനാധ്യാപകർക്കുള്ള പരിശീലന പരിപാടി  11-01-2016 ന്   തിങ്കളാഴ്ച 10 മണിക്ക് BRC പഴയങ്ങാടിയിൽ വച്ച് നടക്കുന്നതാണ്.