.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Friday, 8 January 2016

വിദ്യാരംഗം കലാ സാഹിത്യവേദി ഇരിക്കൂർ ഉപജില്ല എൽ.പി.വിഭാഗം കുട്ടികൾക്കായി സാഹിത്യോത്സവ ശിൽപ്പശാല 2016 ജനുവരി 13 ബുധനാഴ്ച ജി.എൽ.പി .എസ് പുറവയലിൽ വെച്ച് നടത്തുന്നു.കവിതാലാപനം ,ചിത്രരചന ,കടംകഥ എന്നീ ഇനങ്ങളിലാണ് ശിൽപ്പശാല .
 ഒരു സ്കൂളിൽ നിന്നും ഒരു കുട്ടി മാത്രമാണ് പങ്കെടുക്കേണ്ടത് .
(ഒരു സ്കൂളിൽ നിന്നും  ഒരു കുട്ടിയെ ഒരിനത്തിൽ  മാത്രമാണ് പങ്കെടുപ്പിക്കേണ്ടത് .)
   ശിൽപ്പശാല രാവിലെ 9.30 ന് തുടങ്ങുന്നതാണ് .