.

LSS,USS പരീക്ഷകളുടെ ഇൻവിജിലേറ്റർ ,ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്ക്  18 .02.2017 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്     ബി .ആർ .സി.ഹാളിൽ ഓറിയൻറെഷൻ ക്ലാസ് ഉണ്ടായിരിക്കും.നിയമനം ലഭിച്ച എല്ലാ അധ്യാപകരും കൃത്യ സമയത്തു എത്തിച്ചേരണം .

Thursday, 7 January 2016

അധ്യാപക ദിനം , ശിശു ദിനം ,എന്നിവയുമായി ബന്ധപെട്ട സ്റ്റാമ്പുകൾ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൽ എത്തിയിട്ടുണ്ട്. എല്ലാ ഗവണ്മെന്റ് , എയിഡഡ് പ്രധാനധ്യപകരും സ്റ്റാമ്പുകൾ ഓഫിസിൽ നിന്നും കൈപ്പറ്റി വിതരണം ചെയ്യേണ്ടതാണ്.