രാജ്യത്തിന് വേണ്ടി പോരാടി വീരമ്രുത്യു വരിച്ച ലഫ്റ്റനന്റ് കേണൽ ഇ.കെ. നിരഞ്ജൻ കുമാറിന്റെ മരണാനന്ദര ചടങ്ങുകൾ ചൊവ്വാഴ്ച (5-1-2016) രാവിലെ 11 മണിക്ക് നടക്കുകയാണ് . അദ്ദേഹത്തിന്റെ വീരമ്രുത്യുവിൽ ആദരം അർപ്പിച്ചുകൊണ്ട് എല്ലാ സ്കൂളുകളിലും ഇന്ന് രാവിലെ (5-1-2016 ) 11 മണിക്ക് മൌന പ്രാർത്ഥന നടത്തേണ്ടതാണ് .