.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Saturday, 23 January 2016

കണ്ണൂര്‍, തളിപ്പറമ്പ് ,തലശ്ശേരി വിദ്യാഭ്യസ ജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലെറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ്  28/01/2016 മുതല്‍ 04-02-2016 വരെ( 6ദിവസത്തേക്ക്)  ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍(മുന്‍സിപ്പല്‍ഹൈസ്ക്കൂള്‍, കണ്ണൂര്‍)  വച്ച് നടക്കുന്നു. പരിശീനം ആവശ്യമുള്ള എല്ലാ അധ്യാപകരേയും പങ്കെടുപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.