.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Monday, 25 January 2016

ജില്ലാതല ശാസ്ത്രമേള 28.01.2016 ന് കണ്ണൂര് ഗവ.സ്പോര്ട്സ് ഹൈസ്കൂളിൽ വെച്ച് നടത്തുന്നു

RMSA Shasthramela 2015-16