.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 6 January 2016

വളരെ അടിയന്തിരം
2016-17 വർഷത്തേക്ക്  ആവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങൾക്കുള്ള ഇന്ടന്റ്റ് സ്കൂളിൽ നിന്നും ഐ ടി സ്കൂൾ വെബ് സൈറ്റിൽ ഓണ്‍ല്യ്നായി 2016 ജനവരി 2 മുതൽ 8 വരെ നല്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.