.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Friday, 1 January 2016

ന്യുനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്കോളർഷിപ്പ് 2014-15 സ്കൂൾ കുട്ടികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിശ്ചിത പ്രഫൊർമയിൽ ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ 4 .1.2016 ന് 12 മണിക്ക് മുന്നേ നേരിട്ടോ ഇ -മെയിൽ മുഖേനയോ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഇനിയും വിവരം സമർപ്പിക്കാത്ത പ്രധാനാധ്യാപകരുടെ വിവരം മേൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതാണ് .