.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 3 December 2015

ഇന്റേണൽ സപ്പോർട്ട് മിഷൻ (ISM)മായി ബന്ധപ്പെട്ട് സബ്ജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 05.12.2015 നു 10 മണിക്ക് ബി.ആർ.സി.പഴയങ്ങാടിയിൽ വെച്ച് നടക്കുന്നു.എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .