.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Tuesday, 22 December 2015

ജില്ലയിലെ വിവിധ ഐ.ടി.ഇ  കളിൽ 2014-16 ,2015-17 അക്കാദമിക് വർഷത്തെ ഡി.എഡ് .കോഴ്സിൽ ചേർന്ന അധ്യാപകവിദ്യാർത്ഥികളുടെ സ്കൂൾ അനുഭവപരിപാടിക്ക് ജില്ലാതലത്തിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ പേര് ഇതോടൊപ്പം നല്കുന്നു .
 Circular

School List