.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 17 December 2015

   വളരെ അടിയന്തിരം
Toilet Facilities in Govt/Aided Schools For 2015-16 സംബന്ധിച്ച വിവരങ്ങൾ താഴെ കൊടുത്ത പ്രോഫോർമയിൽ നാളെ (18.12.2015)നു 1 മണിക്ക് മുന്നേ ഈ ഓഫീസിലേക്ക് മെയിൽ ചെയ്യുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്.


Click here Toilet Proforma