.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Friday, 18 December 2015

പൊതു വിദ്യാഭ്യാസം -രണ്ടാം പാദവാർഷിക മൂല്യനിർണയം കലാകായിക -ആരോഗ്യ ,പ്രവൃത്തി പഠനം എന്നിവ നടത്തുന്നത് സംബന്ധിച്ച് DPI യുടെ സർക്കുലർ കാണുക