.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 3 December 2015

ഉര്‍ദു ടീച്ചര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 8/12/2015 ന് 


സബ്ജില്ലാതല ഉര്‍ദു ടീച്ചര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 
 
8/12/2015 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 
 
4 മണി വരെ കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് ചേരും. UP 
 
വിഭാഗം ഉര്‍ദു   അദ്ധ്യാപകര്‍ മീറ്റിംഗില്‍ കൃത്യസമയത്ത് തന്നെ 
 
പങ്കെടുക്കാനുള്ള നിര്‍ദേശം അതാത് പ്രഥമാദ്ധ്യാപകര്‍ 
 
നല്‍കേണ്ടതാണ്.