.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Thursday, 3 December 2015

നാളെ  4.12.2015 ന് 2 മണിക്ക് നിടുങ്ങോം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ശാസ്ത്രമേളയുടെ സംഘാടകസമിതി പിരിച്ചുവിടുന്നതിന് ഒരു യോഗം ചേരുന്നു .എല്ലാ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്