.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 30 December 2015

റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട പ്രപോസൽ 31-12-2015 നുള്ളിൽ ഒഫീസിൽ സമര്പ്പിക്കുക.  കൂടുതൽ വിവരങ്ങള്ക്ക് താഴെ ക്ലിക്ക് ചെയ്യുക.
Road safety instructions