Pages
Home
മേളകൾ
FORMS
EVENTS
SECTIONS
ഡൌൺ ലോഡ്
SPARK
SCHOOLS
നൂൺ മീൽ വാർത്തകൾ
E
@@@ സ്കൂളിലെ പാചക തൊഴിലാളികൾക്ക് നിർബന്ധിത മായ ഒരു ദിവസത്തെ ബോധവൽകരണ ക്ളാസ് 12 -04 -2018 ന് ബി ആർ സി GUPS പഴയങ്ങാടിയിൽ വെച്ച് നടക്കുന്നതാണ് .പങ്കെടുക്കുന്നവർക്ക് മാത്രമേ ബത്ത ലഭിക്കുകയുള്ളു .എല്ലാ പ്രധാനാധ്യാപകരും പാചക തൊഴിലാളിയെ പരിപാടിയിൽ പങ്കെടുക്കുന്നതിന് നിർദ്ദേശം അറിയിക്കേണ്ടതാണ് ****2017 -2018 വർഷത്തെ വാർഷിക പരിശോധന 17 -04 -2018 മുതൽ 21 -04 -2018 വരെ തിയ്യതികളിൽ ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് .പരിശോധന തിയ്യതിക്ക് മുപായി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി രേഖകൾ ഓഫീസിൽ എത്തിക്കേണ്ടതാണ് .ഒഴിഞ്ഞ ചാക്ക് വില ,നികുതി എന്നിവ 23/ 03 / 2018 മുതൽ ഓഫീസിൽ സ്വീകരിക്കും വാർഷിക പരിശോധനയ്ക്കു രേഖകൾ സമർപ്പിക്കുകയും കൂടാതെ നിശ്ചിത ഫോറം പ്രകാരം വിവരങ്ങൾ തയ്യാറാക്കി പരിശോധന ദിവസം ഹെഡ് മാസ്റ്റർ അല്ലെങ്കിൽ ഉച്ച ഭക്ഷണ പദ്ധതി ചുമതലയുള്ള യാൾ ഹാജരാകണം @@ഉച്ച ഭക്ഷണ പദ്ധതി സ്പെഷ്യൽ അരി വിതരണം 2018 ******2017 -2018 മദ്ധ്യ വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുപായി അവസാന ദിവസ പരീക്ഷ ദിനത്തിൽ കുട്ടി ഒരാൾക്കു 4 കിലോ സ്പെഷ്യൽ അരി നൽകേണ്ടതാണ് ഗുണഭോക്താക്കൾ അംഗീകരിച്ച പ്രീ പ്രൈമറി മുതൽ 8 ക്ളാസ് വരെ യുള്ള കുട്ടികൾ സ്പെഷ്യൽ അരി അക്വിറ്റൻസ് പ്രകാരം വിതരണം ചെയ്യണം അവശ്യ മായ അരി നിലവിൽ ഉള്ള ഫീഡിങ് സ്ട്രെങ്ത് അനുസരിച്ചു മാത്രമാണ് അനുവദിക്കുക
Wednesday, 23 December 2015
ഇരിക്കൂർ ഉപജില്ലയിലെ സംസ്കൃത ദ്വിദിന ശില്പശാല ഡിസംബർ 29,30 തീയതികളിൽ ബി.ആർ.സി .പഴയങ്ങാടിയിൽ വെച്ച് നടത്തുന്നു .എല്ലാ സംസ്കൃത അദ്ധ്യാപകരും ഓരോ സ്കൂളിൽനിന്നും 5 വീതം കുട്ടികളും പങ്കെടുക്കേണ്ടതാണ് .
Newer Post
Older Post
Home