.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Friday, 18 December 2015

ഉച്ചഭക്ഷണ പദ്ധതിയുടെ കണ്ടിജന്റ്റ് ചാർജ് മൂന്നാം ഗഡു ലഭിക്കുന്നതിനു ഇതോടൊപ്പമുള്ള പ്രഫോർമ അതീവ ശ്രദ്ധയോടെ പൂരിപ്പിച്ച് ഡിസംബർ 23 ന് 5 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .അലോട്ട്മെൻറ് തുക മേൽ ഓഫീസിലേക്ക് സമര്പ്പിക്കേണ്ടതിനാൽ സമയപരിധി കർശനമായും പാലിക്കേണ്ടതാണ് .