.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 23 December 2015

2015-16 ലെ ടെക്സ്റ്റ്‌ ബുക്കുകൾ വിതരണം ചെയ്തത് 
 സംബന്ധിച്ച വിവരങ്ങൾ ഇതോടനുബന്ധിച്ച് നല്കിയ 
ഫോർമാറ്റിൽ AEO ക്ക് എത്രയും പെട്ടന്ന് ഇ-മെയിൽ ചെയ്യേണ്ടതാണ് .
ഒരു കോപ്പി BPO ക്ക് കൂടി  അയക്കുക.