.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Tuesday, 1 December 2015

2015-16 അധ്യയന വർഷത്തെ രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഇനിയും ഏതെങ്കിലും സ്കൂളുകൾക്ക് ആവശ്യമായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുടെ സാക്ഷ്യപ്പെടുത്തലോടുകൂടിയ രേഖകളുമായി ജില്ലാ പാഠപുസ്തക വിതരണ കേന്ദ്രങ്ങളിൽ ഡിസംബർ 7 -നകം എത്തേണ്ടതാണ് .
                 ഈ വർഷത്തെ പാഠപുസ്തക ആവശ്യകത സംബന്ധിച്ച് ഡിസംബർ 7 ന് ശേഷം ലഭിക്കുന്ന പരാതികൾ  യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് .

Contact No.9645772967