.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 31 December 2015

ന്യുനപക്ഷ വിഭാഗം പ്രീ -മെട്രിക് സ്കോളർഷിപ്പ് 2014-15 സ്കൂൾ കുട്ടികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ 01.01.2016 ന് 3 മണിക്ക് മുന്നേ നേരിട്ടോ ഇ-മെയിൽ ആയോ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .പൊതു വിദ്യാഭ്യാസ ഡയരക്ടർക്ക് വിവരങ്ങൾ സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 


PROFORMA