.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Saturday, 5 December 2015

ജില്ലാ ഐ ടി മേളയിൽ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള  സർട്ടിഫിക്കറ്റ് ഐ ടി  സ്കൂൾ കണ്ണൂര് ജില്ലാ ഓഫീസിൽ (ജി വി എച് എസ്  സ്പോര്ട്സ് കണ്ണൂർ )വെച്ച്   15 -12 -2015  നു  മുൻപ് എല്ലാ സ്കൂളുകളും വാങ്ങേണ്ടതാണ് .