E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Monday, 5 January 2015

വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന അക്ഷരോത്സവം പരിപാടിയുടെ ഭാഗമായി മലയാളം അധ്യാപകർക്കുള്ള  പരിശീലനം 9-1-2015 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിക്കൂർ BRC യിൽ നടക്കും.  ഉപജില്ലയിലെ LP , UP വിഭാഗങ്ങളിൽ നിന്ന് മലയാളം അധ്യാപകർ പങ്കെടുക്കണം.